Kaalithozhuthil Pirannavane - Christian Devotional Song from Sayoojyam (Malayalam)

Discussion in 'Tamil Guitar Tabs - Submit or Request' started by AVGR, Dec 23, 2013.

  1. AVGR

    AVGR New Member

    Kalithozhuthil Pirannavane-Chords - from the movie Sayoojyam (MAL))

    Music - K.J. Joy
    Lyrics - Yousuf Ali Kecheri
    Sung by - P. Suseela & Chorus


    (Em)കാലിത്തൊഴുത്തിൽ (D)പിറന്നവനേ
    (C)കരുണ (B)നിറഞ്ഞവനേ (2)

    (Em)കാലിത്തൊഴുത്തിൽ (D)പിറന്നവനേ
    (C)കരുണ (D)നിറഞ്ഞ(Em)വനേ (2)


    (E)കരളിലെ (F#m)ചോരയാൽ

    (E)പാരിന്റെ (E)പാപങ്ങൾ (A)കഴുകികളഞ്ഞവനേ (2)

    (A)അടിയങ്ങൾ നിൻ നാമം (B) വാഴ്ത്തീടു(A)ന്നു

    (D)ഹല്ലേലൂയാ (D)ഹല്ലേലൂ(E)യാ

    (കാലിത്തൊഴുത്തിൽ..)


    (E) കനിവിൻ കടലേ (A)അറിവിൻ പൊരുളേ
    (E) ചൊരിയൂ (A)ചൊരിയൂ (B)അനുഗ്രഹ(E)ങ്ങൾ (2)

    (A)നിൻ മുന്നിൽ വന്നിതാ (B )നില്പൂ (A)ഞങ്ങൾ

    (D)ഹല്ലേലൂയാ (D)ഹല്ലേലൂ(E)യാ (2)

    (കാലിത്തൊഴുത്തിൽ...)
     

Share This Page